05:37pm 12 November 2026
NEWS
നടുക്കണ്ടി കുഞ്ഞബ്ദുള്ള ഹാജിക്ക് സ്വീകരണവും റമദാൻ മുന്നൊരുക്കവും സംഘടിപ്പിച്ചു
19/01/2026  10:32 AM IST
nila
നടുക്കണ്ടി കുഞ്ഞബ്ദുള്ള ഹാജിക്ക് സ്വീകരണവും റമദാൻ മുന്നൊരുക്കവും സംഘടിപ്പിച്ചു

ദോഹ. വില്ലിയാപ്പള്ളി നാസിറുൽ ഇസ്ലാം ജമാ അത്ത് മലാറക്കൽ  ഖത്തർ കമ്മിറ്റി സന്ദർശനത്തിന് ഖത്തറിൽ എത്തിയ മുൻ ഭാരവാഹി കൂടിയായ നടുക്കണ്ടി കുഞ്ഞബ്ദുള്ള ഹാജിക്ക് സ്വീകരണവും മഹല്ല് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ റമദാൻ മുന്നൊരുക്കം പരിപാടിയും സംഘടിപ്പിച്ചു. അരോമ ദർബാർ ഹാളിൽ  പ്രസിഡന്റ്‌  അബ്ദുസത്താർ തുണ്ടിയിലിന്റെ  അധ്യക്ഷത യിൽ ചേർന്ന പരിപാടി പി വി എ നാസർ ഉത്ഘാടനം ചെയ്തു.
 പണ്ഡിതനും വാഗ്മിയുമായ ഉസ്മാൻ  ഹുദവി റമദാൻ മുന്നൊരുക്കം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി  vmj പ്രസിഡന്റ്‌ നാസർ നീലിമ, dr നൗഷാദ്, ഫായ്സ് അരോമ, മനക്കൽ ബഷീർ, നിസാർ ആയടത്തിൽ ആശംസകൾ നേർന്നു ശുഐബ് കുറ്റി യിൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു അബ്ദുസത്താർ ഉപഹാര  സമർപ്പണം നടത്തി     ജനറൽ സെക്രട്ടറി ഫൈസൽ അരോമ സ്വാഗതവും ഷമീം മുംതസ  നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img