03:17am 29 October 2026
NEWS
നദാ ഷെരീഫ് ദാർ ഉന്നത വിദ്യഭ്യാസ മന്ത്രിയിൽ നിന്നും അവാർഡ് ഏറ്റു വാങ്ങി
14/05/2025  07:57 PM IST
nila
നദാ ഷെരീഫ് ദാർ ഉന്നത വിദ്യഭ്യാസ മന്ത്രിയിൽ നിന്നും അവാർഡ് ഏറ്റു വാങ്ങി

ദോഹ: ബി. എസ്‌. സി റസ്പിറേറ്ററി തെറാപ്പി പ്രോഗ്രാമിലെ അസാധാരണ പ്രകടനത്തിന് ദോഹ ശാസ്ത്ര സാങ്കേതിക സർവ്വകലാ ശാലയുടെ (യു. ഡി. എസ്. ടി ) അക്കാദമിക മികവിനുള്ള പ്രെസിഡന്റസ് അവാർഡ് നദാ ഷെരീഫ് ദാറിന് ലഭിച്ചു. ഉന്നത വിദ്യഭ്യാസ മന്ത്രി ലുൽവ അൽ ഖാത്തർ ആണ് അവാർഡ് സമ്മാനിച്ചത്. യൂണിവേഴ്സിറ്റി ഓഫ് ദോഹ ഫോർ സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്നാണ് നദാ പഠനം പൂർത്തിയാക്കിയത്. വടകര മേമുണ്ടയിലെ ഇ.കെ മുഹമ്മദ് ഷെരീഫിന്റെയും ജസീറ എടോയിയുടെയും മകളാണ് നദാ ഷെരീഫ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img