07:17pm 30 June 2026
NEWS
ചീഫ് സെക്രട്ടറി എ. ജയതിലകിന് എതിരെ കടുത്ത വിമർശനങ്ങളുമായി എൻ. പ്രശാന്ത്
30/06/2026  04:21 PM IST
ചെറുകര സണ്ണിലൂക്കോസ്
ചീഫ് സെക്രട്ടറി എ. ജയതിലകിന് എതിരെ കടുത്ത വിമർശനങ്ങളുമായി എൻ. പ്രശാന്ത്

 

താൻ തന്നെയാണ് അധിപൻ എന്ന് അഹങ്കരിക്കുന്ന ആളാണ് ജയതിലക് എന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രശാന്ത് ആരോപിച്ചു. ജയതിലകിൻ്റെ ചിത്രം സഹിതമാണ് എൻ. പ്രശാന്ത് വിമർശനം ഉന്നയിച്ചിരിക്കുന്നത്.

ഇന്നാണ് ചീഫ് സെക്രട്ടറി എ യതിലക് വിരമിക്കുന്നത്. മുൻപും ജയതിലകിനെതിരെ സോഷ്യൽ മീഡിയായിലൂടെ പ്രശാന്ത് പരസ്യവിമർശനം നടത്തിയിരുന്നു. ഇരുവരും തമ്മിലുള്ള ഭിന്നത സിവിൽ സർവീസ് വൃത്തങ്ങളിൽ വലിയ ചർച്ചയായിരുന്നു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img