08:03pm 11 November 2026
NEWS
അൻസിലിന്റെ മരണത്തിൽ കാമുകി പൊലീസ് കസ്റ്റഡിയിൽ
01/08/2025  09:14 AM IST
nila
അൻസിലിന്റെ മരണത്തിൽ കാമുകി പൊലീസ് കസ്റ്റഡിയിൽ

കോതമംഗലത്ത് മുപ്പത്തെട്ടുകാരനായ യുവാവിൻറെ മരണത്തിൽ ദുരൂഹത. മാതിരപ്പിള്ളി സ്വദേശി അൻസിലിന്റെ മരണത്തിലാണ് ​ദുരൂഹത ഉയരുന്നത്. പെൺസുഹൃത്ത് വിഷം നൽകി കൊലപ്പെടുത്തി എന്നാണ് ഇപ്പോൾ ഉയരുന്ന സംശയം. സംഭവത്തിൽ പെൺ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

വധശ്രമത്തിന് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. കൊലപാതക കുറ്റം ചുമത്താൻ നീക്കം ഉണ്ടെന്നാണ് വിവരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അൻസിൽ മരിച്ചത്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img