04:14am 08 November 2026
NEWS
വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ലെന്ന് എം.വി. ഗോവിന്ദൻ.
04/04/2025  12:08 PM IST
സണ്ണി ലൂക്കോസ്
വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ലെന്ന് എം.വി. ഗോവിന്ദൻ.

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.കേസ് വീണ വിജയനും കമ്പനിയും ഏറ്റെടുക്കും. വഴിവിട്ട ഒരു സഹായവും പാർട്ടി നൽകില്ല. ഈ വിഷയത്തിൽ ഒരു ചർച്ചയും പാർട്ടിയിൽ ഉണ്ടാകില്ല . കേസിന് പിന്നിൽ രാഷ്ട്രീയ അജൻഡയാണന്നും  സി.പി.എം പാർട്ടി കോൺഗ്രസ് നടക്കുന്നതിനിടെ വന്ന പ്രോസികൂക്ഷൻ നടപടി മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമെന്നും എം.വി. ഗോവിന്ദൻ

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img