NEWS
വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ലെന്ന് എം.വി. ഗോവിന്ദൻ.
04/04/2025 12:08 PM IST
സണ്ണി ലൂക്കോസ്

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.കേസ് വീണ വിജയനും കമ്പനിയും ഏറ്റെടുക്കും. വഴിവിട്ട ഒരു സഹായവും പാർട്ടി നൽകില്ല. ഈ വിഷയത്തിൽ ഒരു ചർച്ചയും പാർട്ടിയിൽ ഉണ്ടാകില്ല . കേസിന് പിന്നിൽ രാഷ്ട്രീയ അജൻഡയാണന്നും സി.പി.എം പാർട്ടി കോൺഗ്രസ് നടക്കുന്നതിനിടെ വന്ന പ്രോസികൂക്ഷൻ നടപടി മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമെന്നും എം.വി. ഗോവിന്ദൻ
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











