07:54am 30 October 2026
NEWS
മുഷൈരിബ് പ്രോപ്പർട്ടീസിന് ആഡംബര സുസ്ഥിര റിസോർട്ട് ഡെവലപ്‌മെന്റ്’ അവാർഡ്
04/07/2025  06:23 PM IST
nila
മുഷൈരിബ് പ്രോപ്പർട്ടീസിന് ആഡംബര സുസ്ഥിര റിസോർട്ട് ഡെവലപ്‌മെന്റ്’ അവാർഡ്

ദോഹ: ലക്ഷ്വറി ലൈഫ്‌സ്റ്റൈൽ അവാർഡ്സ് 2025-ൽ മുഷൈരിബ് പ്രോപ്പർട്ടീസ് രണ്ട് അവാർഡുകൾ നേടി
ചിവ-സോമിന്റെ എംഷൈരിബ് ടൗൺഹൗസ് പ്രോജക്റ്റിനുള്ള “മികച്ച ആഡംബര റെസിഡൻഷ്യൽ ഡെവലപ്‌മെന്റ്” അവാർഡും സുലാൽ വെൽനസ് റിസോർട്ടിനുള്ള “മികച്ച ആഡംബര സുസ്ഥിര റിസോർട്ട് ഡെവലപ്‌മെന്റ്” അവാർഡും കമ്പനിക്ക് ലഭിച്ചു.ആഡംബര ജീവിതശൈലി അനുഭവങ്ങൾ നൽകുന്ന മേഖലകളിലെ കമ്പനികളെയും ബ്രാൻഡുകളെയും ആദരിക്കുന്ന ഒരു സംരംഭമാണ് ലക്ഷ്വറി ലൈഫ്‌സ്റ്റൈൽ അവാർഡുകൾ. 100-ലധികം രാജ്യങ്ങളിലായി 400 വിഭാഗങ്ങളിലായി 5,000-ത്തിലധികം ഉൽപ്പന്നങ്ങളും സേവനങ്ങളും വിലയിരുത്തിയാണ് അവാർഡിനായി തെരഞ്ഞെടുത്തത്.ലക്ഷ്വറി ലൈഫ്‌സ്റ്റൈൽ അവാർഡുകളിൽ നിന്നുള്ള ഈ അന്താരാഷ്ട്ര അംഗീകാരത്തിൽ ഞങ്ങൾ അഭിമാനിക്കുന്നതായി മുഷൈരിബ് പ്രോപ്പർട്ടീസ് സിഇഒ എഞ്ചിനീയർ അലി അൽ കുവാരിപറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img