NEWS
സംസ്ഥാനത്തെ മുഹറം പൊതു അവധിയിൽ മാറ്റം
23/06/2026 07:18 PM IST
nila

തിരുവനന്തപുരം: മുഹറം പൊതു അവധിയിൽ മാറ്റം. നേരത്തേ വ്യാഴാഴ്ച്ച (ജൂൺ25)ന് അവധിയായിരിക്കും എന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ അവധി വെള്ളിയാഴ്ച്ചയിലേക്ക്(ജൂൺ 26) മാറ്റിയെന്നാണ് പുതിയ അറിയിപ്പ്. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. വ്യാഴാഴ്ച്ച പ്രവർത്തി ദിനമായിരിക്കും. മാസപ്പിറവി കണ്ടത് അനുസരിച്ച് മുഹറം വെള്ളിയാഴ്ച്ച ആയത് കൊണ്ടാണ് അവധി മാറ്റം.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










