06:37am 10 November 2026
NEWS
കുസാറ്റ് ഇലക്ട്രോണിക് സയൻസിൽ മുഹമ്മദ് മുഫീദിന് ഒന്നാം സ്ഥാനം
24/06/2025  07:04 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റ് ഇലക്ട്രോണിക് സയൻസിൽ മുഹമ്മദ് മുഫീദിന് ഒന്നാം സ്ഥാനം

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) എം.എസ്.സി ഇലക്ട്രോണിക് സയൻസ് 2025 ബാച്ചിൽ ഒന്നാം സ്ഥാനം മുഹമ്മദ് മുഫീദ് എം ന്. വയനാട് സ്വദേശിയായ മുഹമ്മദ് മുഫീദ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് (ഐഐഎസ്ഇആർ), തിരുവനന്തപുരം, സ്കൂൾ ഓഫ് ഡാറ്റ സയൻസിലേക്ക് പി.എച്ച്.ഡി പ്രവേശനം നേടി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img