NEWS
ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയിൽ) കേരള ഘടകം ഓഫീസർ ഇൻ ചാർജായി ശ്രീ. എസ് ഹരികുമാർ ചാർജെടുത്തു.
03/07/2026 09:12 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

HIGHLIGHTS
S.Harikumar.
കേന്ദ്ര സർക്കാരിൻ്റെ എണ്ണ, പ്രകൃതി വാതക മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയിൽ) കേരള ഘടകം ഓഫീസർ ഇൻ ചാർജായി ശ്രീ. എസ് ഹരികുമാർ ചാർജെടുത്തു. വടക്കൻ പറവൂർ പെരുവാരം സ്വദേശിയായ ഇദ്ദേഹം നിലവിൽ ജനറൽ മാനേജർ (ഓപ്പറേഷൻ ആൻഡ് മെയിൻ്റനൻസ് ) ആയി കൊച്ചിയിൽ സേവനമനുഷ്ഠിക്കുകയാണ്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










