10:25pm 25 May 2026
NEWS
എം ആർ അജിത് കുമാർ എക്സൈസ് കമ്മീഷണർ.
09/05/2025  09:23 PM IST
സണ്ണി ലുക്കോസ്
എം ആർ അജിത് കുമാർ എക്സൈസ് കമ്മീഷണർ.

സംസ്ഥാനത്ത് ഐ പി എസ് തലപ്പത്ത് അഴിച്ചു പണി. എഡിജിപി എം ആർ അജിത് കുമാറിനെ പുതിയ എക്സൈസ് കമ്മീഷണറായി നിയമിച്ചു. 

ഡി ജി പി മനോജ് എബ്രഹാമിനെ ഫയർഫോഴ്സിൽ നിന്നും മാറ്റി പുതിയ വിജിലൻസ് ഡയറക്ടറുടെ ചുമതല നൽകി.

യോഗേഷ് ഗുപ്തയാണ് പുതിയ ഫയർഫോഴ്സ് മേധാവി. ബൽറാം കുമാർ ഉപാധ്യായയെ പോലീസ് അക്കാദമി ഡയറക്ടറായും മഹിപാൽ യാദവിനെ ക്രൈം എ ഡി ജി പിയായും നിയമിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img