NEWS
കൂടുതൽ വിശാലമായി ഗ്രാൻഡ് എക്സ്പ്രസ് ഷഹാനിയയിലെ ഫിഷ് സെക്ഷൻ
28/09/2026 07:23 PM IST
nila

ഉപഭോക്താക്കളുടെ സൗകര്യവും മികച്ച ഷോപ്പിംഗ് അനുഭവവും മുൻനിർത്തി ഗ്രാൻഡ് എക്സ്പ്രസ് ഷഹാനിയയിലെ ഫിഷ് സെക്ഷൻ കൂടുതൽ വിശാലമാക്കി നവീകരിച്ചു.
വിപുലീകരിച്ച ഫിഷ് സെക്ഷന്റെ ഉദ്ഘാടനം റീജിയണൽ ഡയറക്ടർ ശ്രീ. അഷ്റഫ് ചിറക്കൽ നിർവഹിച്ചു.
ജനറൽ മാനേജർ ശ്രീ. അജിത്, ഏരിയ മാനേജർ ശ്രീ. ബഷീർ, സ്റ്റോർ മാനേജർ ശ്രീ. മനോജ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
പുതുമയും ഗുണമേന്മയും കൂടുതൽ വൈവിധ്യവും ഉറപ്പാക്കി ഉപഭോക്താക്കൾക്ക് മികച്ച സേവനം ലഭ്യമാക്കാനുള്ള ഗ്രാൻഡിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ വിപുലീകരണമെന്ന് റീജിയണൽ ഡയറക്ടർ ശ്രീ. അഷ്റഫ് ചിറക്കൽ അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










