01:10am 11 November 2026
NEWS
മോർച്ച ജില്ല പ്രസിഡണ്ടുമാരെ പ്രഖ്യാപിച്ചു.
25/08/2025  05:29 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മോർച്ച ജില്ല പ്രസിഡണ്ടുമാരെ പ്രഖ്യാപിച്ചു.
HIGHLIGHTS

1.കെ.ഡി. ഡെമീഷ് ( ന്യൂനപക്ഷ മോർച്ച )

2.പി.എ ബാബു ( പട്ടികജാതി മോർച്ച )

3.മുരളി കുമ്പളം

4.കെ.ടി. ബൈജു ( പിന്നോക്ക മോർച്ച )

5.റാണി ഷൈൻ ( മഹിളാ മോർച്ച )

6.ടി.കെ.  ബാബു( പട്ടിക വർഗ്ഗ മോർച്ച )

കൊച്ചി - ബിജെപി എറണാകുളം സിറ്റി ജില്ലയിലെ മോർച്ച ജില്ലാ പ്രസിഡണ്ടുമാരായി മുരളി കുമ്പളം ( കർഷക മോർച്ച ),കെ.ടി. ബൈജു ( പിന്നോക്ക മോർച്ച ) കെ.ഡി. ഡെമീഷ് ( ന്യൂനപക്ഷ മോർച്ച )
പി. എ ബാബു ( പട്ടികജാതി മോർച്ച )ടി.കെ. ബാബു( പട്ടിക വർഗ്ഗ മോർച്ച )റാണി ഷൈൻ( മഹിളാ മോർച്ച )എന്നിവരെ സംസ്ഥാന പ്രസിഡണ്ടിന്റെ അനുമതിയോടെ നാമനിർദ്ദേശം ചെയ്താതായി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img