08:18am 10 November 2026
NEWS
കണ്ണിൽ മൈക്ക് തട്ടിയതോടെ മാധ്യമപ്രവർത്തകനോടുള്ള മോഹൻലാലിന്റെ പ്രതികരണം വൈറൽ
02/07/2025  04:01 PM IST
nila
കണ്ണിൽ മൈക്ക് തട്ടിയതോടെ മാധ്യമപ്രവർത്തകനോടുള്ള മോഹൻലാലിന്റെ പ്രതികരണം വൈറൽ

മാധ്യമപ്രവർത്തകന്റെ മൈക്ക് നടപാക്ക് ചെയ്ത മറ്റ് ഭക്ഷണങ്ങളിലെല്ലാം ഉള്ളതുപോലെ ഇതിലുമുണ്ട് ചില പ്രശ്നങ്ങൾ മോഹൻലാലിന്റെ കണ്ണിൽതട്ടി. ഇതിനോട് താരം പ്രതികരിച്ചതാണ് ഇപ്പോൾ സൈബറിടങ്ങളിൽ വലിയ ചർച്ചയാകുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വളരെ പെട്ടെന്നാണ് വൈറലായത്. ‘എന്താ മോനേ ഇത് കണ്ണല്ലേ’ എന്ന് ചോദിച്ച മോഹൻലാൽ ‘നിന്നെ ഞാൻ നോക്കി വച്ചിട്ടുണ്ട്’ എന്ന് പറഞ്ഞാണ് കാറിലേക്ക് കയറിയത്. 

ഇന്നലെ ജിഎസ്ടി ദിനാഘോഷ ചടങ്ങിൽ പങ്കെടുത്ത് ടാഗോർ തിയറ്ററിൽനിന്നു പുറത്തിറങ്ങുന്നതിനിടെയാണ് മാധ്യമപ്രവർത്തകന്റെ മൈക്ക് മോഹൻലാലിന്റെ കണ്ണിൽ തട്ടിയത്. ചടങ്ങ് കഴിഞ്ഞു പുറത്തിറങ്ങിയ മോഹൻലാലിനോട് മകൾ വിസ്മയുടെ സിനിമ പ്രവേശത്തെ കുറിച്ചാണ് മാധ്യമപ്രവർത്തകർ ചോദിച്ചത്. ഒന്നും പറയാനില്ലെന്നു പറഞ്ഞ് കാറിലേക്കു കയറുന്നതിനിടെയാണ് മാധ്യമപ്രവർത്തകൻ നീട്ടിയ മൈക്ക് മോഹൻലാലിന്റെ കണ്ണിൽ തട്ടിയത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img