NEWS
ഗതാഗത മന്ത്രാലയം പൊതുഗതാഗത മാസ്റ്റർ പ്ലാൻ സർവേയ്ക്ക് പൊതുജനാഭിപ്രായം തേടുന്നു
21/09/2025 03:20 PM IST
nila

ദോഹ: ഖത്തറിലെ പൊതുഗതാഗത സംവിധാനം കൂടുതൽ കാര്യക്ഷമവും മത്സരാധിഷ്ഠിതവുമാക്കുന്നതിന്റെ ഭാഗമായി ഖത്തർ പബ്ലിക് ട്രാൻസ്‌പോർട്ട് മാസ്റ്റർ പ്ലാൻ (QPTMP) തയ്യാറാക്കിക്കൊണ്ടിരിക്കുന്ന ഗതാഗത മന്ത്രാലയം (MOT)
പൊതുജനാഭിപ്രായം തേടുന്നു. ഗതാഗത സൗകര്യം ഉപയോഗിക്കുന്ന യാത്രക്കാരുടെ
പ്രതികരണം, ഖത്തറിലെ ഗതാഗത ആവശ്യങ്ങൾ മന്ത്രാലയത്തിന് വ്യക്തമായി മനസ്സിലാക്കുന്നതിനും അതനുസരിച്ച് പദ്ധതികൾ രൂപപ്പെടുത്തുന്നതിനും സഹായകമാകും.
സർവേയിൽ പങ്കെടുക്കാൻ, നൽകിയിരിക്കുന്ന ലിങ്ക് വഴിയോ പ്രസിദ്ധീകരിച്ച ക്യുആർ കോഡ് സ്കാൻ ചെയ്‌തോപ്രവേശിക്കാവുന്നതാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











