01:12pm 13 November 2026
NEWS
മുനിസിപ്പാലിറ്റി മന്ത്രാലയം ദേശീയ പൊതുശുചിത്വ ഫോറം സംഘടിപ്പിച്ചു
27/12/2025  11:53 AM IST
nila
മുനിസിപ്പാലിറ്റി മന്ത്രാലയം ദേശീയ പൊതുശുചിത്വ ഫോറം സംഘടിപ്പിച്ചു

ദോഹ: ‘ശുദ്ധവും സ്മാർട്ടുംസുസ്ഥിരവുമായ നഗരം’ എന്ന പ്രമേയത്തിൽ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ പബ്ലിക് ക്ലീന്ലിനസ് വകുപ്പ് ആദ്യ ദേശീയ പൊതുശുചിത്വ ഫോറം സംഘടിപ്പിച്ചു. സർക്കാർ–സ്വകാര്യ മേഖല,സർവകലാശാലകൾ, ഗവേഷകർ എന്നിവർ പങ്കെടുത്ത ഫോറം, നവീകരണം,കൃത്രിമബുദ്ധി, ആധുനിക സാങ്കേതികവിദ്യകൾ എന്നിവ പൊതുശുചിത്വ രംഗത്ത്പ്രയോജനപ്പെടുത്തുന്നതിൽ ഊന്നൽ നൽകി. ശുചിത്വം ഒരു സേവനമല്ല, സാമൂഹിക സംസ്കാരമാക്കുക എന്ന ലക്ഷ്യത്തോടൊപ്പം തൊഴിലാളികളുടെ സുരക്ഷയ്ക്കായി നാനോ സാങ്കേതികവിദ്യയുള്ള ‘സ്മാർട്ട് യൂണിഫോം’ പദ്ധതിയും ഫോറത്തിൽ അവതരിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img