NEWS
ഖത്തരിഫാമുകളിൽവിളവെടുക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങി പിന്തുണയ്ക്കാൻ,കാർഷിക മന്ത്രാലയം
04/04/2025 10:38 AM IST
nila

ദോഹ: ഈദ് അവധിക്കു ശേഷംപ്രാദേശികപച്ചക്കറി വിപണികളുടെ പ്രവർത്തനംപുനരാരംഭിച്ചു.പ്രാദേശിക കാർഷിക ഉൽപന്നങ്ങൾ വിൽക്കുന്നതിനുള്ള യാർഡുകൾ രാവിലെ 6 മുതൽ ഉച്ചകഴിഞ്ഞ് 3 വരെപ്രവർത്തിക്കും.ഖത്തരി ഫാമുകളിൽനേരിട്ട് വിളവെടുക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങി പിന്തുണയ്ക്കാൻ മന്ത്രാലയംപൊതുജനങ്ങളോട് ആവശ്യപ്പെട്ടു.അൽ മസ്രൂഅ, അൽ വക്ര, അൽ ഖോർ, അൽ ദഖിര, അൽ ഷഹാനിയ, അൽ ഷമാൽഎന്നിവിടങ്ങളിലാണ് പച്ചക്കറി വിപണികൾ സ്ഥിതി ചെയ്യുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











