NEWS
മതനിരപേക്ഷ ഗവൺമെന്റ് ഭരിക്കുന്ന കേരളത്തിൽ ആരോടും പ്രത്യേക മമത സർക്കാരിനില്ലന്ന് മന്ത്രി വി എൻ വാസവൻ
05/06/2025 06:51 PM IST
സണ്ണി ലുക്കോസ്

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രാജ്ഭവനിലുണ്ടായ വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം രാജ്ഭവനിൽ നടന്നത് സത്യാപ്രതിജ്ഞ ലംഘനവും ഭരണഘടനയ്ക്ക് വിരുദ്ധമാണ് സർക്കാർ നിലപാട് അചഞ്ചലമാണ്. അതാണ് വീണ്ടും ഉയർത്തിക്കാട്ടിയത് ത്രിവർണ പതാകയായിരുന്നുവെങ്കിൽ സല്യൂട്ട് ചെയ്തെനെയെന്നും, ബാഹ്യ ശക്തികളുടെ ഇടപെടൽ ഇതിൽ ഉണ്ട് എന്ന് തന്നെയാണ് സർക്കാറിന്റെ വിലയിരുത്തൽ എന്നും മന്ത്രി പറഞ്ഞു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











