06:44am 13 November 2026
NEWS
37 റോഡുകളുടെ പുനർ നിർമ്മാണത്തിന് 23. 77 കോടി രൂപ അനുവദിച്ചതായി മന്ത്രി സജി ചെറിയാൻ
08/11/2025  06:51 PM IST
nila
 37 റോഡുകളുടെ പുനർ നിർമ്മാണത്തിന് 23. 77  കോടി രൂപ അനുവദിച്ചതായി മന്ത്രി സജി ചെറിയാൻ

ചെങ്ങന്നൂർ: നിയോജക മണ്‌ഡലത്തിൽ സംസ്ഥാന  ബഡ്ജറ്റിലെ ഫെസ്റ്റിവൽ റോഡ്, ഹാർബർ വകുപ്പ്, ഇനങ്ങളിൽ ഉൾപ്പെടുത്തി 37 റോഡുകളുടെ പുനർ നിർമ്മാണത്തിന് 23. 77  കോടി രൂപ അനുവദിച്ചതായി മന്ത്രി സജി ചെറിയാൻ അറിയിച്ചു


ഗ്രാമീണ റോഡ് പദ്ധതി
മുളക്കുഴ  പഞ്ചായത്ത്
മൂലപ്ലാവിൻചുവട് - കോഴിമലമോടി റോഡ് (59 ലക്ഷം),അറന്തക്കാട് കളേത്ത്-കോളേജ് റോഡ് (42 ലക്ഷം),
പുതുശ്ശേരിപ്പടി മലങ്കാവ് ക്ഷേത്രം (വടൂർ മലനട മഹാദേവക്ഷേത്രം) റോഡ് (15 ലക്ഷം),

ആലാ പഞ്ചായത്ത്
കമ്മാറയിൽപ്പടി-ചെറുവേലിപ്പടി ക്ഷേത്രം ,
 കരിമ്പിൻപടി തകിടിപ്പടി കിഴക്കേൽ ഭാഗം റോഡ് ,തുണ്ടിയിൽപ്പടി പടിഞ്ഞാറ്റേതിൽപ്പടി റോഡ് (7.5 ലക്ഷം),നെടുവന്ത്രപ്പടി -കരിക്കുളം പാടം റോഡ് (11 ലക്ഷം),വാലേത്തപടി മണലേൽപ്പടി റോഡ് (10 ലക്ഷം).

പുലിയൂർ പഞ്ചായത്ത്

വായനശാല-പാലച്ചുവട് ലക്ഷംവീട് കോളനി റോഡ് (32 ലക്ഷം),വാഴവേലിപ്പടി കൊല്ലംവേലിപ്പടി- റോഡ് (38.5 ലക്ഷം),

ബുധനൂർ  പഞ്ചായത്ത്
മുടിശ്ശേരിൽ നഗർ റോഡ് (18.1 ലക്ഷം), മാവാലം-തുള്ളക്കളത്തിൽ റോഡ് ( 22.6 ലക്ഷം) ,

ചെന്നിത്തല  പഞ്ചായത്ത്

ശാസ്താംപടി- ചെറുകോൽ മാവിലേത്ത് ജംഗ്ഷൻ-ചാലാക്ഷേത്രം റോഡ് (39.1 ലക്ഷം),
കാരിക്കുഴി - മൂലശ്ശേരിൽ റോഡ് (20.9 ലക്ഷം),

മാന്നാർ പഞ്ചായത്ത്

ചണയിൽമുക്ക് - കൊറ്റാർകാവ് റോഡിൽ കലുങ്ക് പുനരുദ്ധാരണം
(10.5 ലക്ഷം),

ചെറിയനാട്  പഞ്ചായത്ത്

 മാളിയേക്കൽചിറ കരിപ്പുറം അച്യുതൻതറ (സച്ചിൻ റോഡ്,(30. 7 ലക്ഷം),

പാണ്ടനാട്  പഞ്ചായത്ത്

 കോലോത്ത്പടി- പുതുപ്പുരയ്ക്കൽപ്പടി റോഡ് (16 ലക്ഷം),അപ്പോളോ ജംഗ്ഷൻ-പിണ്ണാക്കേരിപടി റോഡ് (34 ലക്ഷം),

തിരുവൻവണ്ടൂർ  പഞ്ചായത്ത്

 വെട്ടിക്കോട്ട് ക്ഷേത്രം - പണ്ടാരശ്ശേരിപ്പടി- കല്ലുപറമ്പ് റോഡ് (48 ലക്ഷം),

 

ചെങ്ങന്നൂർ നഗരസഭ

പാണ്ഡവൻപാറ  കല്ലുവരമ്പ്-റോഡ് (65 ലക്ഷം),
ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിന് പുറകുവശം റോഡ് (33 ലക്ഷം), ക
കാർത്തിക റോഡ്,
(36.5 ലക്ഷം),

വെൺമണി  പഞ്ചായത്ത്

 മുതിരക്കാലപ്പടി തെങ്ങിഴേത്തുപടി റോഡ് (14.5 ലക്ഷം), പൊയ്ക-കല്ലോരത്തിനാൽപടി റോഡ് (28.4 ലക്ഷം),
 തുണ്ടിയിൽപ്പടി- കോമൻകുളങ്ങര -ശാലേംപള്ളി-പഴൂർമുക്ക് ശാലേം സ്‌കൂൾ റോഡ് ( ഒരു കോടി തൊണ്ണൂറ്റി എട്ട് ലക്ഷം)

ഉൾപ്പെടെ 25 ഗ്രാമീണ റോഡുകൾക്ക് ബഡ്ജറ്റിൽ ഉൾപ്പെടുത്തി 8.5 കോടി രൂപ അനുവദിച്ചു.

 


ചെങ്ങന്നൂർ ശ്രീമഹാദേവർ ക്ഷേത്രം - കിഴക്കേനട ചിന്മയ റോഡ് വാർഡ് (61 ലക്ഷം),പി ടി ഉഷ റോഡ്  (64 ലക്ഷം),നേതാജി റോഡ് ( 84 ലക്ഷം),വൈഎംസിഎ കൊട്ടരത്തുപറമ്പിൽ പോലീസ് സ്റ്റേഷൻ റോഡ് (95 ലക്ഷം),അരമന തോട്ടിയാട് റോഡ് ( 86 ലക്ഷം), ഗുരുമന്ദിരം  കല്ലുവരമ്പ്  പാണ്‌ഡവൻപാറ ശ്രീകൃഷ്‌ണ സ്വാമിക്ഷേത്രം ത്രിവേണി റോഡ് ( ഒരു കോടി അറുപതു ലക്ഷം),
മുളക്കുഴ  പഞ്ചായത്ത്
ഇളയിടത്തുപടി - കണ്ണുവേലിക്കാവ് ക്ഷേത്രം റോഡ് (രണ്ടു കോടി പതിനഞ്ചു ലക്ഷം),പറയരുകാലാ ക്ഷേത്രം കാണിക്കവഞ്ചി - മൂലപ്ലാംചുവട് റോഡ്
(1.65 ലക്ഷം), മൂലപ്ലാംചുവട് - പഞ്ചായത്ത് ഓഫീസ് റോഡ് ( ഒരു കോടി എഴുപത്തി അഞ്ചു ലക്ഷം).
പിരളശ്ശേരി - ശ്രീഭദ്രാദേവിക്ഷേത്രം റോഡ് ( ഒരു കോടി നാൽപത്തി അഞ്ചു ലക്ഷം) ഉൾപ്പെടെ
 ഫെസ്റ്റിവെൽ പ്രവൃത്തികളിൽ ഉൾപ്പെടുത്തി   10 കിലോമീറ്ററുള്ള വിവിധ റോഡുകൾ ബിഎം 
 ആൻഡ് ബിസി നിലവാരത്തിൽ പുനർ നിർമ്മിക്കു ന്നതിന് പൊതുമരാമത്ത് വകുപ്പ് 12.5 കോടി രൂപയുടെ ഭരണാനുമതി  നല്കി.
 
 മുളക്കുഴ പഞ്ചായത്ത്  ഉച്ചിക്കപ്പടി - കരിമ്പിനാംപൊയ്ക - ആര്‍ കെ  ഇന്‍ഡസ്ട്രീസ് റോഡിന്‍റെ നവീകരണത്തിന് 1.34 ലക്ഷം രൂപയും വെണ്‍മണി പാറച്ചന്ത ആല്‍ത്തറ കുതിരവട്ടം ചിറക്കടവ് റോഡിന്‍റെ നിര്‍മ്മാണത്തിന് 1.43 കോടി രൂപയും അനുവദിച്ചു.  ഉച്ചിക്കപ്പടി - കരിമ്പിനാംപൊയ്ക - ആര്‍. കെ. ഇന്‍ഡസ്ട്രീസ് റോഡിന്‍റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിcയായി.
പ്രവൃത്തികൾ അടിയന്തിരമായി നിർവ്വഹിക്കു ന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.