NEWS
ചെറിയനാട് പഞ്ചായത്തിൽ വിവിധ റോഡുകൾ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു
10/02/2026 06:45 PM IST
nila

ചെങ്ങന്നൂർ: ചെറിയനാട് പഞ്ചായത്തിൽ വിവിധ സർക്കാർ പദ്ധതികളിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച പ്ലാവിള മേലത്തേതിൽപ്പടി - തയ്യിൽപ്പടി റോഡ്, സ്റ്റേഡിയം കനാൽ റോഡ് ,വിളവീട്ടിൽപടി- ഇടയിനേത്ത് എന്നീ റോഡുകൾ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകുമാരി മധു അധ്യക്ഷയായി. വൈസ് പ്രസിഡൻ്റ് ഷീദ് മുഹമ്മദ്, ജില്ല പഞ്ചായത്ത് അംഗം നിതിൻ ചെറിയാൻ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജി വിവേക്, ഉഷ മോഹൻ, ബിജു പുത്തൻപാലം , ഷാളിനി രാജൻ എന്നിവർ സംസാരിച്ചു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











