03:50am 08 November 2026
NEWS
സുപ്രീംകോടതി വിധി ജനാധിപത്യത്തെ ഉയർത്തിപ്പിടിക്കുന്നതെന്ന് മന്ത്രി പി രാജീവ്
08/04/2025  04:42 PM IST
സണ്ണി ലുക്കോസ്
സുപ്രീംകോടതി വിധി ജനാധിപത്യത്തെ ഉയർത്തിപ്പിടിക്കുന്നതെന്ന് മന്ത്രി പി രാജീവ്

കേന്ദ്രസർക്കാരിനെതിരായ താക്കീതാണ് സുപ്രീം കോടതിയുടേത്.ഭരണഘടന ഗവർണർക്ക് നൽകുന്നത് മൂന്ന് അധികാരങ്ങൾ മാത്രം. ബില്ലുകൾക്ക് മുന്നിൽ അടയിരുന്നു കൊണ്ട് ജനാധിപത്യത്തെ അട്ടിമറിക്കുന്ന സമീപനമാണ് ഗവർണർ ചെയ്യുന്നത്.ഏത് ബില്ലും രാഷ്ട്രപതിയ്ക്ക് അയക്കാനുള്ള അധികാരം ഗവർണർക്ക്‌ ഇല്ല നിയമസഭയാണ് നിയമം പാസാക്കുന്നത്. നിയമസഭ പാസാക്കുന്ന ബില്ലുകളുടെ സാധുത പരിശോധിക്കേണ്ടത് കോടതികളാണ്. ഒരു ഗവർണർക്കും ഇനി ചട്ടുകമായി പ്രവർത്തിക്കാൻ കഴിയില്ല.കേരള സർക്കാരിന്റെ നിലപാടുകളെ ശരിവയ്ക്കുന്നത് കൂടിയാണ് കോടതി ഉത്തരവെന്നും പി രാജീവ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img