08:06pm 09 November 2026
NEWS
ഇന്ത്യൻ ഭരണഘടന അംഗീകരിക്കാത്ത ചിത്രത്തെ ഔദ്യോഗിക പരിപാടിയുടെ ഭാഗമാക്കാൻ സാധിക്കില്ലെന്ന് മന്ത്രി പി പ്രസാദ്.
07/06/2025  06:47 PM IST
സണ്ണി ലുക്കോസ്
ഇന്ത്യൻ ഭരണഘടന അംഗീകരിക്കാത്ത ചിത്രത്തെ ഔദ്യോഗിക പരിപാടിയുടെ ഭാഗമാക്കാൻ സാധിക്കില്ലെന്ന് മന്ത്രി പി പ്രസാദ്.

ഭാരതാംബയുടെ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചതാണോ ? ഇന്ത്യൻ ഭരണഘടന അംഗീകരിക്കാത്ത ചിത്രത്തെ ഔദ്യോഗിക പരിപാടിയുടെ ഭാഗമാക്കാൻ സർക്കാരിന് സാധിക്കില്ല.കേന്ദ്ര സർക്കാരിൻ്റെ പരിപാടികളിൽ പോലും ഭാരതാംബയുടെ ചിത്രം ഉപയോഗിക്കാറില്ല.ഭാരത് മാതാ കി ജയ് എന്നാ മുദ്രാവാക്യം ആരുടെയും കുത്തകയല്ല. ജവഹൻലാൽ നെഹ്റു പോലും ഉയർത്തിയ മുദ്യാവാക്യമാണിത്.ഇന്ത്യൻ ജനതയാണ് ഭാരത് മാതാ എന്നത്.സ്വാതന്ത്ര്യ സമരത്തിലേക്ക് എത്തി നോക്കത്തവരാണ് ഇപ്പോൾ അവകാശവാദവുമായി എത്തുന്നത്. ബി ജെ പി ഇപ്പൊൾ നടത്തുന്നത് പ്രതിഷേധ നാടകങ്ങൾ.സംഭവത്തിൽ തണുത്ത നിലപാടല്ല സി പി ഐയുടേതെന്നും പി പ്രസാദ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img