NEWS
എക്സൈസ് ഡപ്യൂട്ടി കമ്മീഷണർമാർക്ക് ബാർ ലൈസൻസ് നൽകാനുള്ള അധികാരം റദ്ദാക്കുമെന്ന് മന്ത്രി എം ലിജു .
31/10/2026 11:55 AM IST
ചെറുകര സണ്ണിലൂക്കോസ്

ബാർ ലൈസൻസിന് അനുവദിക്കാൻ ഡപ്യൂട്ടി കമ്മീഷണർമാർക്ക് അധികാരം കൊടുത്തത് എൽ ഡി എഫ് സർക്കാർ
ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അഞ്ഞൂറോളം ബാറുകൾക്ക് ലൈസൻസ് നൽകി
യു ഡി എഫ് സർക്കാരിന്റെ കാലത്തും ബാറിന് അപേക്ഷകൾ ലഭിച്ചു
മദ്യനയം തീരുമാനിക്കും വരെ ലൈസൻസ് നൽകാൻ പാടില്ല എന്നാണ് സർക്കാർ തീരുമാനം
നയപരമായ തീരുമാനങ്ങൾ എടുക്കുമ്പോൾ സർക്കാർ അറിയണം എന്ന നിർദ്ദേശം ഉദ്യോഗസ്ഥർ ലംഘിച്ചു
കഴിഞ്ഞ സർക്കാരിന്റെ പ്രേതം ഏതെങ്കിലും ഉദ്യോഗസ്ഥരിൽ ഉണ്ടെങ്കിൽ അത് ഒഴിപ്പിക്കും
ലൈസൻസ് നൽകിയതിന് പിന്നിൽ മറ്റു താൽപര്യങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










