11:18pm 26 May 2026
NEWS
കൊച്ചിയുടെ അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങളിൽ നടപടിയുണ്ടാകുമെന്ന് മന്ത്രി കെ എം ഷാജി
26/05/2026  06:38 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചിയുടെ അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങളിൽ നടപടിയുണ്ടാകുമെന്ന് മന്ത്രി കെ എം ഷാജി
HIGHLIGHTS

കൊച്ചി മേയർ വി കെ മിനിമോൾ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജിയെ സന്ദർശിക്കുന്നു. പി എസ് ഷിബു, ടി കെ അഷ്‌റഫ് എന്നിവർ സമീപം.

കൊച്ചി: നഗരത്തിലെ  അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്ത ഉടൻ  നടപടിയെടുക്കാമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി. കൊച്ചി മേയർ അഡ്വ. വി ഡി മിനിമോൾ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പ് ലഭിച്ചത്. നഗരസഭ സെക്രട്ടറി പി എസ് ഷിബു, മരാമത്ത് സ്‌ഥിരം സമിതി അധ്യക്ഷൻ ടി കെ അഷ്‌റഫ് എന്നിവരും മേയർക്കൊപ്പമുണ്ടായിരുന്നു. 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img