NEWS
ആലുവ സെൻമേരിസ് സ്കൂളിൽ മധ്യവേനലവധി ക്യാമ്പ്
03/04/2025 03:12 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

സെൻമേരിസ് ഹൈസ്കൂളിൽ പ്രവർത്തിച്ചു വരുന്ന ഫുട്ബോൾ അക്കാദമിയുടെ ഈ വർഷത്തെ സമ്മർ കോച്ചിംഗ് ക്യാമ്പ് എറണാകുളം അങ്കമാലി അതിരൂപത കോർപ്പറേറ്റ് ജനറൽ മാനേജർ റഫ ഫാദർ തോമസ് നങ്ങേലി മാലിൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ ജയ് മോഹനൻ ഇട്ടിര യോഗത്തിൽ സംസാരിച്ചു.റഫ ഫാ ജിബിൻ കനാട്ട് നന്ദി പറഞ്ഞു. പൂർവ്വ വിദ്യാർത്ഥി സംഘടന പ്രതിനിധികളും സ്റ്റാഫ് അംഗങ്ങളും യോഗത്തിൽ സന്നിഹിതരായിരുന്നു. ഫുട്ബോൾ, കബഡി, ബാസ്ക്കറ്റ്ബോൾ എന്നീ ഇനങ്ങളിലാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











