NEWS
സബർമതിയിൽ എംജിഎസ് അനുസ്മരണം
07/05/2025 05:54 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി : അന്തരിച്ച പ്രമുഖ ചരിത്രകാരൻ എംജിഎസ് നാരായണനെ നാളെ സബർമതി പഠന ഗവേഷണ കേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിൽ അനുസ്മരിക്കും . പ്രമുഖ സാഹിത്യകാരൻ യു കെ കുമാരൻ രാവിലെ 10 30 ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ ചാൾസ് ഡയസ്, ഡോ കെ എസ് ഗ്രേസി തുടങ്ങിയവർ സംബന്ധിക്കുമെന്ന് സബർമതി പഠന ഗവേഷണ കേന്ദ്രം ചെയർമാൻ മുഹമ്മദ് ഷിയാസ് അറിയിച്ചു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











