12:55am 13 November 2026
NEWS
എം.ജി.യൂണിവേഴ്‌സിറ്റി തൃക്കാക്കര കെ.എം.എം. കോളേജിന് 11 റാങ്കുകള്‍
08/06/2026  08:46 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
എം.ജി.യൂണിവേഴ്‌സിറ്റി  തൃക്കാക്കര കെ.എം.എം. കോളേജിന് 11 റാങ്കുകള്‍
HIGHLIGHTS

എം.ജി യൂണിവേഴ്‌സിറ്റി യു.ജി പരീക്ഷകളില്‍ ബിഎസ് സി അപ്പാരല്‍ ആന്റ് ഫാഷന്‍ ഡിസൈന്‍ കോഴ്‌സില്‍ റാങ്ക് ജേതാക്കളായ തൃക്കാക്കര കെ.എം.എം കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിലെ കുട്ടികള്‍.
1) ഒന്നാം റാങ്ക് - ഹംന അന്‍വര്‍
2) രണ്ടാം റാങ്ക് - വിദ്യ വര്‍ക്കി
3) മൂന്നാം റാങ്ക് -എന്‍.എസ്.വര്‍ണ്ണ
4) നാലാം റാങ്ക് -ബി.ഹൃദിക
5) അഞ്ചാം റാങ്ക് - എച്ച്. തസ്‌നി
6) ആറാം റാങ്ക് - അശ്വിന്‍ ശശികുമാര്‍
7) ഏഴാം റാങ്ക് - ഹസ്‌ന അന്‍വര്‍ 
9) ഒമ്പതാം റാങ്ക് - ടി.എം.ആദിത്യ
10) പത്താം റാങ്ക് - പി.എസ്. നവീന

കൊച്ചി: എംജി സര്‍വ്വകലാശാലയുടെ ഈ വര്‍ഷത്തെ യു.ജി പരീക്ഷകളില്‍ 11 റാങ്കുകള്‍ തൃക്കാക്കര കെ.എം.എം.കോളേജ് കരസ്ഥമാക്കി. ബി.എസ്.സി അപ്പാരല്‍ ആന്‍ഡ് ഫാഷന്‍ ഡിസൈനിങില്‍ ഒന്നും രണ്ടും റാങ്കുകള്‍ ഉള്‍പ്പെടെ 9 റാങ്കുകളും, ബി.എ ആനിമേഷന്‍ ആന്‍ഡ് ഗ്രാഫിക് ഡിസിങ്‌നിംഗ്, ബി.എസ്.സി സൈബര്‍ ഫോറെന്‍സിക് എന്നീ വിഷയങ്ങളില്‍ ഓരോ റാങ്കുവീതവുമാണ് കോളേജിന് ലഭിച്ചത്. ബിഎസ്‌സി അപ്പാരല്‍ ആന്റ് ഫാഷന്‍ ഡിസൈനില്‍ കോളജിലെ ഹംന അന്‍വറിനാണ് ഒന്നാം റാങ്ക്,വിദ്യ വര്‍ക്കി രണ്ടാം റാങ്കും എന്‍.എസ്.വര്‍ണ്ണ മൂന്നാം റാങ്കും, ബി.ഹൃദിക നാലാം റാങ്കും,എച്ച്. തസ്‌നി അഞ്ചാം റാങ്കും,അശ്വിന്‍ ശശികുമാര്‍ ആറാം റാങ്കും,ഹസ്‌ന അന്‍വര്‍ ഏഴാം റാങ്കും, ടി.എം.ആദിത്യ ഒമ്പതാം റാങ്കും, പി.എസ്. നവീന പത്താം റാങ്കും നേടി. ബി.എ ആനിമേഷന്‍ പി.എം.ഫെബിന്‍ അഞ്ചാം റാങ്കും, ബിഎസ്,സി സൈബര്‍ ഫോറന്‍സിക്ക്-ല്‍ ടി.ആര്‍.മെഹറിന്‍ ഒമ്പതാം റാങ്കും നേടി

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img