NEWS
യുപിഎസ്‌സി പരീക്ഷ പ്രമാണിച്ച്
ഞായറാഴ്ച മെട്രോ സര്‍വ്വീസ് രാവിലെ ഏഴ് മണിമുതല്‍
ഞായറാഴ്ച മെട്രോ സര്‍വ്വീസ് രാവിലെ ഏഴ് മണിമുതല്‍
19/07/2025 12:09 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

യുപിഎസ് സി പരീക്ഷ പ്രമാണിച്ച് ഞായറാഴ്ച ( 20.07.25) കൊച്ചി മെട്രോ സര്‍വ്വീസ് നേരത്തെയാക്കി. രാവിലെ 7.30 ന് പകരം 7 മണിമുതല്‍ ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കും.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








