01:58am 12 November 2026
NEWS
MES K.G Day: കുരുന്നുകളുടെ കലാസന്ധ്യ വർണ്ണാഭമായി
01/12/2025  10:47 AM IST
nila
MES K.G Day: കുരുന്നുകളുടെ  കലാസന്ധ്യ വർണ്ണാഭമായി

 


ദോഹ: വർണ്ണങ്ങളും വിസ്മയങ്ങളും ചേർന്ന കുട്ടികളുടെ കലാപ്രപഞ്ചമായി
MES K.G Day.MES കിന്‍ഡർഗാർട്ടൻ ‘Whimsical Wonders’ എന്ന തീമിൽ നടന്ന K.G dayആഘോഷം വർണ്ണാഭമായി. ഇന്ത്യയുടെ ത്രിവർണ്ണതിളക്കത്തിലൂടെയുള്ള  സ്വാഗതനൃത്തത്തോടെ യാണ്കലാപരിപാടികൾഅരങ്ങുണർത്തിയത്. വേദിയുടെ മധ്യത്തിൽ ഒരുക്കിയ ഭീമൻ സ്റ്റോറിയ്ബുക്ക് പ്രിൻസിപ്പൽ ഡോ. ഹമീദ കാദറും മുഖ്യ അതിഥിയും മാജിക് വാൻഡ് ഉപയോഗിച്ച് തുറന്നത് ചടങ്ങിനെ വിസ്‌മയഭരിതമാക്കി.
കുട്ടികളുടെ ബലൂൺ ഡാൻസ്, ഗ്രാമീയ രങ്കോളി തുടങ്ങി നിരവധി വർണ്ണാഭമായ പ്രകടനങ്ങൾ വേദിയിൽ അരങ്ങേറി. സ്റ്റോറിയ്ബുക്ക് അടച്ച്കൊണ്ടാണ് പരിപാടിക്ക് സമാപനം കുറിച്ചത്. ഇന്ത്യൻ എംബസ്സി സെക്കൻഡ് സെക്രട്ടറി (Information, Culture & Education) ബിന്ദു എൻ. നായർമുഖ്യാതിഥിയായിരുന്നു. MES അടക്കമുള്ള വിദ്യാഭ്യാസ സമിതിയിലെ അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
സെക്ഷൻ ഹെഡ് സുഫൈറ അഷ്റഫ് സ്വാഗതം പറഞ്ഞു.  സൂജാ മാത്യു അവതരാകയായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img