NEWS
നീറ്റ് പരീക്ഷയ്ക്കൊരുങ്ങി ദോഹയിലെ എം ഇ എസ് ഇന്ത്യൻ സ്‌കൂൾ
01/05/2025 05:41 PM IST
nila

ദോഹ: മേയ് നാലിന് നടക്കുന്ന മെഡിക്കൽ, അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ്-യു.ജി നടത്തിപ്പിന് പഴുതടച്ച ക്രമീകരണങ്ങളൊരുക്കി ഖത്തറിലെ പരീക്ഷാകേന്ദ്രമായ എം ഇ എസ് ഇന്ത്യൻ സ്‌കൂൾ. 1.28 ലക്ഷം വിദ്യാർഥികളാണ് കേരളത്തിൽ നീറ്റ് പരീക്ഷക്കായി റെജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഖത്തർ സമയം രാവിലെ 11 മണിമുതലാണ് പരീക്ഷ സമയം.കേരളത്തിൽ ഉച്ചയ്ക്ക്ക്കുശേഷം രണ്ടു മുതൽ അഞ്ചു മണിവരെയാണ് പരീക്ഷ. ജൂൺ 14നന് ഫലം പ്രഖ്യാപിക്കും. ഇന്ത്യയ്ക്ക് പുറത്ത് 14 നീറ്റ്പരീക്ഷാകേന്ദ്രങ്ങളാനുള്ളത്.മിഡിൽ ഈസിറ്റി ൽ ഖത്തർ, സൗദി അറേബ്യാ, യൂ എ ഇ,അബുദാബി, ഷാർജ, കുവൈറ്റ്,ഒമാൻ, ബഹറിൻ എന്നീ രാജ്യങ്ങളിലാണ് നീറ്റ്പരീക്ഷനടക്കുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











