02:37am 19 April 2026
NEWS
നീറ്റ് പരീക്ഷയ്ക്കൊരുങ്ങി ദോഹയിലെ എം ഇ എസ് ഇന്ത്യൻ സ്‌കൂൾ
01/05/2025  05:41 PM IST
nila
നീറ്റ് പരീക്ഷയ്ക്കൊരുങ്ങി ദോഹയിലെ എം ഇ എസ് ഇന്ത്യൻ സ്‌കൂൾ

ദോഹ: മേ​യ്​ നാ​ലി​ന്​ ന​ട​ക്കു​ന്ന മെ​ഡി​ക്ക​ൽ, അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​നു​ള്ള ദേ​ശീ​യ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നീ​റ്റ്​-​യു.​ജി ന​ട​ത്തി​പ്പി​ന്​ പ​ഴു​ത​ട​ച്ച ക്ര​മീ​ക​ര​ണ​ങ്ങ​ളൊ​രു​ക്കി ഖത്തറിലെ പരീക്ഷാകേന്ദ്രമായ എം ഇ എസ് ഇന്ത്യൻ സ്‌കൂൾ. 1.28 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ കേ​ര​ള​ത്തി​ൽ നീ​റ്റ്​ പ​രീ​ക്ഷ​ക്കായി റെജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഖത്തർ സമയം രാവിലെ 11 മണിമുതലാണ് പരീക്ഷ സമയം.കേരളത്തിൽ ഉച്ചയ്ക്ക്​ക്കു​ശേ​ഷം ര​ണ്ടു മു​ത​ൽ അ​ഞ്ചു​ മ​ണി​വ​രെ​യാ​ണ്​ പ​രീ​ക്ഷ. ജൂ​ൺ 14നന് ഫലം പ്രഖ്യാപിക്കും. ഇന്ത്യയ്ക്ക് പുറത്ത് 14 നീറ്റ്പരീക്ഷാകേന്ദ്രങ്ങളാനുള്ളത്.മിഡിൽ ഈസിറ്റി ൽ ഖത്തർ, സൗദി അറേബ്യാ, യൂ എ ഇ,അബുദാബി, ഷാർജ, കുവൈറ്റ്‌,ഒമാൻ, ബഹറിൻ എന്നീ രാജ്യങ്ങളിലാണ് നീറ്റ്പരീക്ഷനടക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img