07:59am 10 November 2026
NEWS
എം.ഇ.എസ് ഇന്ത്യൻ സ്കൂൾ യോഗ ദിനം ആഘോഷിച്ചു
26/06/2025  11:56 AM IST
nila
എം.ഇ.എസ് ഇന്ത്യൻ സ്കൂൾ യോഗ ദിനം ആഘോഷിച്ചു

ദോഹ: അന്താരാഷ്ട്ര യോഗ ദിനമാചരിച്ച്
എം.ഇ.എസ്. ഇന്ത്യൻ സ്കൂൾ.കെ.ജി. ഹാളിൽ സംഘടിപ്പിച്ചയോഗ ദിനാഘോഷങ്ങൾ
സ്കൂൾ പ്രിൻസിപ്പൽ ഡോ. ഹമീദ കാദർ  ഉദ്ഘാടനം ചെയ്തു.
 ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്‌മെന്റിലെ അധ്യാപകരായ  ബിനോയ്, രേഷ്മഎന്നിവർ നേതൃത്വംനൽകി.തദാസന, ത്രികോണാസന, സേതുബന്ധാസന, വജ്രാസന, ആഞ്ജനേയാസന തുടങ്ങിയ 'യോഗ-ആസനങ്ങളിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കാളിത്തംവഹിച്ചു.
വിവിധ ആസനങ്ങളുടെ സാങ്കേതിക വിദ്യകളും ആരോഗ്യ ഗുണങ്ങളുംഅക്ബർ അലിവിശദീകരിച്ചു.കോർഡിനേറ്റർ  സലിം ജെ നദാഫിന്റെ നേതൃത്വത്തിൽ ഫിസിക്കൽ എഡ്യൂക്കേഷൻ വകുപ്പാണ് പരിപാടി നിയന്ത്രിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img