08:39am 11 November 2026
NEWS
എം.ഇ.എസ്. ഇന്ത്യൻ സ്കൂൾ അധ്യാപക ദിനം ആഘോഷിച്ചു
14/09/2025  09:30 AM IST
nila
എം.ഇ.എസ്. ഇന്ത്യൻ സ്കൂൾ അധ്യാപക ദിനം ആഘോഷിച്ചു

ദോഹ: എം.ഇ.എസ്. ഇന്ത്യൻ സ്കൂൾ അധ്യാപക ദിനം ആഘോഷിച്ചു.കെ.ജി. ഹാളിൽനടന്ന ആഘോഷപരിപാടി
പ്രിൻസിപ്പൽ ഡോ. ഹമീദ കാദർ അധ്യാപക ദിന സന്ദേശംനൽകി.പ്രവൃത്തി ദിനങ്ങളിൽ നൂറു ശതമാനം ഹാജർ നേടിയ അധ്യാപകരെ ചടങ്ങിൽ ആദരിച്ചു.വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക്
സമ്മാനങ്ങൾ നൽകി.
ചടങ്ങിൽ എം ഇ എസ് ഗവേണിംഗ് ബോർഡ് പ്രസിഡന്റ് കാഷിഫ് ജലീൽ, ജനറൽ സെക്രട്ടറി ഡോ. കെ.പി. നജീബ് തുടങ്ങിയവർപങ്കെടുത്തു.
വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാ വിരുന്നുകളും അരങ്ങേറി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img