NEWS
മേഴ്സി യേശുദാസൻ (വയസ്സ്: 85)
06/03/2025 07:51 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

എറണാകുളം : അന്തരിച്ച കാർട്ടൂണിസ്റ്റ് യേശുദാസന്റെ ഭാര്യ, മേഴ്സി യേശുദാസൻ (വയസ്സ്: 85) അന്തരിച്ചു. സംസ്കാരം നാളെ വെള്ളിയാഴ്ച, 2025 മാർച്ച് ഏഴാം തീയതി മൂന്നു മണിക്ക് വീട്ടിലെ (എം-31, ചങ്ങമ്പുഴ നഗർ കളമശ്ശേരി) ശുശ്രൂഷകൾക്ക് ശേഷം എറണാകുളം ചിറ്റൂർ റോഡിലെ സെൻറ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ നാലു മണിക്ക്. മക്കൾ: സാനു (മുംബൈ), സേതു (കൊച്ചി), സുകു (കൊച്ചി). മരുമക്കൾ: ജയ സാനു, അലക്സി സുകു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











