12:07am 11 November 2026
NEWS
വെൺമണി മാർത്തോമ്മാ ഹയർ സെക്കണ്ടറി സ്കൂളിലെ അലുംമ്നി അസോസിയേഷൻ്റ അംഗത്വ ക്യാംപെയ്ൻ
24/08/2025  09:28 AM IST
nila
വെൺമണി മാർത്തോമ്മാ ഹയർ സെക്കണ്ടറി സ്കൂളിലെ  അലുംമ്നി അസോസിയേഷൻ്റ അംഗത്വ ക്യാംപെയ്ൻ

വെൺമണി: വെൺമണി മാർത്തോമ്മാ ഹയർ സെക്കണ്ടറി സ്കൂളിലെ  അലുംമ്നി അസോസിയേഷൻ്റ അംഗത്വ ക്യാംപെയ്നിനിൻ്റെ ഉദ്ഘാടനം എക്സികുട്ടിവ് കമ്മറ്റിയംഗം ഇ. കെ അംബുജാക്ഷനിൽ നിന്നും ഫോമും, ഫീസും വാങ്ങി പ്രസിഡണ്ട് കോശി സാമുവേൽ നിർവ്വഹിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ പ്രിൻസിപ്പൽ ഷീബ ഉമ്മൻ , ഹെഡ്മാസ്റ്റർ സജി അലക്സ്, സാം കെ ചാക്കോ, പ്രൊഫ. ആർ രാജഗോപാലൻ , ടി.കെ സൈമൺ , പി.ടി യോഹന്നാൻ ,  മാത്യു ദാനിയേൽ,
വി.ജി ഷാജി ,
പ്രൊഫ എം. കെ സാമുവേൽ ,
 റോയി കെ കോശി, രശ്മി സതീഷ് തുടങ്ങിയവർ
പങ്കെടുത്തു . ഒരു മാസം നീണ്ടു നിൽക്കുന്ന മെമ്പർ ഷിപ്പ് ക്യാംപെയിൻ ആണ് നടത്തുന്നത്. ഗൂഗിൾ ഫോമും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്
6235122800, 9744104134, 9447124515,
9447457337
നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്
അംഗത്വം ഗൂഗിൾ ഫോമിലൂടെയും എടുക്കാവുന്നതാണ്

https://forms.gle/96JwWaWPxGKGaFJy6

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.