07:11pm 13 June 2026
NEWS
മെഗാ ക്വിസ് മത്സരം
ഡാബർ 2026 യുടെ ഗ്രാന്റ ഫിനാലെ

13/06/2026  05:21 PM IST
NILA
മെഗാ ക്വിസ് മത്സരം  ഡാബർ 2026 യുടെ ഗ്രാന്റ ഫിനാലെ

ചെങ്ങന്നൂർ: മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം ചെങ്ങന്നൂർ - മാവേലിക്കര ഭദ്രാസനത്തിന്റെ . ആഭിമുഖ്യത്തിൽ മെഗാ ക്വിസ് മത്സരം 
ഡാബർ 2026 യുടെ ഗ്രാന്റ ഫിനാലെ
ഞായറാഴ്ച
വൈകിട്ട് 4 മണിക്ക് ആറാട്ടുപുഴ തരംഗം മിഷൻ ആക്ഷൻ സെന്ററിൽ നടക്കും. ഡോ. യുയാക്കിo മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും.  ഭദ്രാസനത്തിലെ 8 മികച്ച ടീമുകളാണ് ഫൈനൽ മത്സരത്തിൽ മത്സരിക്കുന്നത്. വിജയികൾക്ക് ആകർഷകമായ ക്യാഷ് പ്രൈസും , ഫലകവും , സർട്ടിഫിക്കറ്റും നൽകും. ബിനോയ് ചാക്കോയുടെ ഭക്തി ഗാനങ്ങളും ഉണ്ടായിരിക്കും.
റവ. സുശീൽ വർഗീസ് സി, ജോൺ തോമസ് , തോമസ് ടി ഐപ്പ് , 
രാജു വർഗീസ്, ഏബ്രഹാം കെ ചെറിയാൻ എന്നിവർ ചുമതലക്കാരായുള്ള കമ്മറ്റി പ്രവർത്തിച്ചു വരുന്നു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.