02:42am 12 November 2026
NEWS
മെഗാ മെഡിക്കൽ ക്യാമ്പ് ശനിയാഴ്ച
28/05/2026  07:18 PM IST
nila
മെഗാ മെഡിക്കൽ ക്യാമ്പ് ശനിയാഴ്ച


 ചെങ്ങന്നൂർ: ഇൻഡ്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പഗിരി മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ തിരുവൻവണ്ടൂർഗ വഹയർ സെക്കണ്ടറി സ്‌കൂളിൽ ശനിയാഴ്ച രാവിലെ
8  മുതൽ  ഉച്ചയ്ക്ക്
12 വരെ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തും.
 ക്യാമ്പിൽ അസി: പ്രൊഫസർ ഡോ: എസ്  വിജയലക്ഷ്മിയുടെ
നേതൃത്വത്തിൽ
 പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളെപ്പറ്റിയും തടയുന്ന മാർഗ്ഗങ്ങളെപ്പറ്റിയും ഉള്ള ബോധവൽക്കരണ ക്ലാസ് ഉണ്ടായിരിക്കും കൂടാതെ, നേത്ര രോഗം, ത്വക്ക് രോഗം, ജനറൽ മെഡിസിൻ, ശിശു രോഗം, ശ്വാസകോശ രോഗം ദന്തരോഗം എന്നി വിഭാഗങ്ങൾക്കുള്ള സൗജന്യ പരിശോധനയും ഉണ്ടായിരിക്കും ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വർ കൃത്യസമയത്തു തന്നേ എത്തി ചേരണ്ടതാണ്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.