
ചെങ്ങന്നൂർ: റോട്ടറി ക്ലബ് ചെങ്ങന്നൂരും എ എം എ ഐ
ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയും സംയുക്തമായി മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി.
ചെങ്ങന്നൂർ: റോട്ടറി ക്ലബ് ചെങ്ങന്നൂരും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ
ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും
ചെങ്ങന്നൂർ റോട്ടറി കമ്മ്യൂണിറ്റി ഹാളിൽ നടത്തി.
യോഗത്തിൽ
റോട്ടറി ക്ലബ് പ്രസിഡണ്ട് ജേക്കബ് ഫിലിപ്പ് അദ്ധ്യക്ഷത
വഹിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം
നാൻസി മറിയം സാം ( പ്രശസ്ത ഇംഗ്ലീഷ് ഭാഷ പണ്ഡിത ) നിർവഹിച്ചു.
ആയുർവേദത്തെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ്
എ എം എ ഐ ചെങ്ങന്നൂർ ഏരിയ പ്രസിഡണ്ട് ഡോ. ദിപു ദിവാകർ. നടത്തി
സിഎസ് അലക്സാണ്ടർ തോമസ്, ഡോ. അശ്വിനി കുമാർ, ഡോ. ഗീതു അഭിജിത് ,
ഐപ്പ് സക്കറിയ എന്നിവർ പ്രസംഗിച്ചു.
ക്യാമ്പിൽ
ഡോ. സംഗീത്
ജീ പിള്ള, ഡോ. അപർണ , ഡോ. പ്രിയ വി പ്രസാദ്, ഡോ. അർച്ചന എന്നിവർ പങ്കെടുത്തു
ക്യാമ്പിൽ നിരവധി രോഗികൾക്ക്. ആയുർവേദ ചികിത്സയും സൗജന്യ മരുന്നും ലഭ്യമാക്കി തുടർന്ന് പങ്കെടുത്ത എല്ലാ ഡോക്ടർമാർക്കും റോട്ടറി ക്ലബ്ബ് ചെങ്ങന്നൂരിന്റെ
സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു











