NEWS
മീഡിയാ സെൻ്ററിൻ്റെ ക്രിസ്തുമസ് ആഘോഷം തിങ്കളാഴ്ച
21/12/2025 04:20 PM IST
nila

ചെങ്ങന്നൂർ : മീഡിയാ സെൻ്ററിൻ്റെ ക്രിസ്തുമസ് ആഘോഷം തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് മീഡിയ സെൻ്ററിൽ നടക്കും. വെൺസെക് ചെയർമാൻ കോശി സാമുവേൽ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രസിഡണ്ട് കെ ഷിബുരാജൻ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും.
അഞ്ചാം തവണയും ചെങ്ങന്നൂർ നഗരസഭാ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട
മീഡിയാ സെൻ്റർ പ്രസിഡണ്ട് ഷിബുരാജനെ ചടങ്ങിൽ ആദരിക്കും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











