10:07am 02 August 2026
NEWS
ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി പാലാരിവട്ടത്ത് MDMA - DANSAF പിടികൂടി.
31/07/2026  08:22 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി  പാലാരിവട്ടത്ത്    MDMA -  DANSAF പിടികൂടി.
HIGHLIGHTS

1.റിജോയ് ബെക്സൺ ഫ്രാൻസിസ്

2.ബിനു മോഹനൻ

3.പാർവ്വതി

4.സന്ധ്രാഞ്ജലി

വെണ്ണല പുനത്തി റോഡിൽ ഉള്ള അപ്പാർട്മെന്റിൽ നിന്നും  5 gm  MDMA യുമായി 1. റിജോയ് ബെക്സൺ ഫ്രാൻസിസ് 24/26കൊല്ലംപറമ്പ് (h),തോമസ്പുരം ,മരട്.  2. ബിനു മോഹനൻ 34/26,എമ്പ്രംമഠത്തിൽ (h),വടവുകോട് P o, പുത്തൻകുരിശ്.  3. പാർവ്വതി v 35/26,ചക്കാലകിഴക്കെതിൽ (h),ഹരിപ്പാട് ,ആലപ്പുഴ. 4. സാന്ദ്രാഞ്ജലി 25/26,തിട്ടയിൽ (h),മാടവന,പനങ്ങാട്. എന്നിവരെ പിടികൂടി.
എറണാകുളം സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ    IPS ന്റെ  നിർദ്ദേശപ്രകാരം , DCP മാരായ അശ്വതി ജിജി IPS ,  അരുൺ K പവിത്രൻ ips എന്നിവരുടെ മേൽനോട്ടത്തിൽ  നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ്  കമ്മീഷണർ  T D സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള DANSAF  ടീമാണ് പ്രതികളെ പിടികൂടിയത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img