NEWS
ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി പാലാരിവട്ടത്ത് MDMA - DANSAF പിടികൂടി.
31/07/2026 08:22 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

HIGHLIGHTS
1.റിജോയ് ബെക്സൺ ഫ്രാൻസിസ്
2.ബിനു മോഹനൻ
3.പാർവ്വതി
4.സന്ധ്രാഞ്ജലി
വെണ്ണല പുനത്തി റോഡിൽ ഉള്ള അപ്പാർട്മെന്റിൽ നിന്നും 5 gm MDMA യുമായി 1. റിജോയ് ബെക്സൺ ഫ്രാൻസിസ് 24/26കൊല്ലംപറമ്പ് (h),തോമസ്പുരം ,മരട്. 2. ബിനു മോഹനൻ 34/26,എമ്പ്രംമഠത്തിൽ (h),വടവുകോട് P o, പുത്തൻകുരിശ്. 3. പാർവ്വതി v 35/26,ചക്കാലകിഴക്കെതിൽ (h),ഹരിപ്പാട് ,ആലപ്പുഴ. 4. സാന്ദ്രാഞ്ജലി 25/26,തിട്ടയിൽ (h),മാടവന,പനങ്ങാട്. എന്നിവരെ പിടികൂടി.
എറണാകുളം സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ IPS ന്റെ നിർദ്ദേശപ്രകാരം , DCP മാരായ അശ്വതി ജിജി IPS , അരുൺ K പവിത്രൻ ips എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ T D സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള DANSAF ടീമാണ് പ്രതികളെ പിടികൂടിയത്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








