NEWS
ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി കൊച്ചി സിറ്റി യിൽ MDMA പിടികൂടി.
01/10/2026 08:11 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

HIGHLIGHTS
1.Deva murali
2.Anandhu anil
രണ്ടു പേര് പിടിയിൽ. എളമക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ കറുകപ്പള്ളി ജംഗ്ഷന് സമീപത്ത് നിന്നും 6.07 gm MDMA പിടികൂടി. 1. ദേവ മുരളി 24/26 , പുത്തൻപുരയിൽ H, മുരളി ഭവനം , കുറത്തികാട്, മാവേലിക്കര , ആലപ്പുഴ . 2. അനന്തു 25/26 , കോട്ടൂർ , മാവേലിക്കര , ആലപ്പുഴ. എന്നിവരെ യാണ് പിടികൂടിയത്. അനന്തു ലഹരി ഉപയോഗിച്ചതിന് കേസ് ഉള്ളയാളാണ്.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ IPS ന്റെ നിർദ്ദേശപ്രകാരം , DCP മാരായ അരുൺ K പവിത്രൻ IPS, മോഹിത് റാവത്ത് IPS എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ T D സുനിൽ കുമാറിൻറെ നേതൃത്വത്തിലുള്ള DANSAF ടീമാണ് പ്രതികളെ പിടികൂടിയത്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






