NEWS
ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി ചേരാനല്ലൂരിൽ MDMA പിടികൂടി .
20/06/2026 08:53 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

HIGHLIGHTS
1.അഭിജിത് സുകു
2.മുഹമ്മദ് ഇജാസ്
ചേരാനല്ലൂർ വ ട്ടേക്കുന്നം ഇന്ദിരാജി പാലത്തിന് സമീപമുള്ള കോഴിക്കടയിൽ നിന്നും 1.82 gm MDMA യുമായി 1. അഭിജിത്ത് സുകു 24/26, പാനിക്കൊടി, മുത്തം കുഴി , കോതമംഗലം. 2. മുഹമ്മദ് ഇജാസ് 25/26 , മതിലകത്ത് നവാസ് മൻസിൽ വെട്ടിക്ക പറമ്പ് റോഡ്, വട്ടേകുന്നം , എറണാകുളം. എന്നിവരെ പിടികൂടി. അഭിജിത് സുകു എന്നയാൾ 2022 യിൽ കലൂർ സ്റ്റേഡിയത്തിന് സമീപത്ത് വച്ച് നടന്ന മർഡർ കേസിലെ പ്രതികൂടി യാണ്.എറണാകുളം സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ IPS ന്റെ നിർദ്ദേശപ്രകാരം , DCP മാരായ അശ്വതി ജിജി IPS , ഷാഹിൻഷാ ips എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ T D സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള DANSAF ടീമാണ് പ്രതികളെ പിടികൂടിയത്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.









