02:29am 11 November 2026
NEWS
തോപ്പുംപടിയിൽ നിന്നും MDMA പിടികൂടി.
02/09/2025  10:01 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
തോപ്പുംപടിയിൽ നിന്നും MDMA പിടികൂടി.

എറണാകുളം : തോപ്പുംപടിയിൽ നിന്നും MDMA പിടികൂടി. തോപ്പുംപടി കരുവേലി പടിക്ക് സമീപത്ത് നിന്നും 14.52 gm  MDMA ,   DANSAF പിടികൂടി. 1. മുസ്തഫ 29 , തുണ്ടിപ്പറമ്പ്, ചിത്തുപറമ്പ്, മട്ടാഞ്ചേരി . 2. നാസിഫ് 30 ,  പപ്പാഗ പറമ്പിൽ ,  ചക്കംപാടം, മട്ടാഞ്ചേരി. എന്നിവരെയാണ് പിടികൂടിയത്.എറണാകുളം സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ  നിർദ്ദേശപ്രകാരം , DCP അശ്വതി ജിജി ips , ജുവനപ്പുടി മഹേഷ് ips എന്നിവരുടെ മേൽനോട്ടത്തിൽ  നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മിഷണർ K A അബ്ദുൽസലാമിൻ്റെ നേതൃത്വത്തിലുള്ള DANSAF  ടീമാണ്  പ്രതികളെ പിടികൂടിയത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img