11:41pm 01 May 2026
NEWS
സിഐടിയു , എഐടിയുസി സംയുക്താഭിമുഖ്യത്തിൽ ചെങ്ങന്നൂർ ടൗണിൽ മെയ്ദിന റാലിയും സമ്മേളനവും
01/05/2026  07:44 PM IST
nila
സിഐടിയു , എഐടിയുസി സംയുക്താഭിമുഖ്യത്തിൽ ചെങ്ങന്നൂർ ടൗണിൽ  മെയ്ദിന റാലിയും സമ്മേളനവും

ചെങ്ങന്നൂർ: സിഐടിയു , എഐടിയുസി സംയുക്താഭിമുഖ്യത്തിൽ ചെങ്ങന്നൂർ ടൗണിൽ  മെയ്ദിന റാലിയും സമ്മേളനവും നടന്നു. എഞ്ചിനീയറിങ് കോളേജ് ജങ്ഷനിൽ നടന്ന യോഗം 
എഐടിയുസി സംസ്ഥാന സെക്രട്ടറി എ ശോഭ 
ഉദ്ഘാടനം ചെയ്തു. സിഐടിയു ഏരിയ  പ്രസിഡൻ്റ് 
വി കെ വാസുദേവൻ അധ്യക്ഷനായി.
എം കെ മനോജ്,കെ കെ ചന്ദ്രൻ ,ആർ സന്ദീപ്, കെ എം സലിം, പി ആർ രമേഷ് കുമാർ,ടി കെ സുരേഷ്,കെ കെ അമ്പിളി, രജിത കുമാരി, ഡോ. ദീപു ദിവാകരൻ, അഡ്വ.എ രമേശ്,
വി ജി അജീഷ്,സജീവ് കുടനാൽ,അനസ് പൂവാം പറമ്പിൽ,പി ഡി സുനീഷ് കുമാർ,ബി മോഹൻ കുമാർ, പ്രവീൺ മഞ്ചാടി, വി ജി 
മോഹനൻ , മുരളീധരക്കുറുപ്പ്,
മുംതാസ് സലാം, സാദത്ത്
എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img