NEWS
മെയ് 28 ദുൽ-ഹജ്ജ് മാസാരംഭം: ഖത്തർ കലണ്ടർ ഹൗസ്
24/05/2025 09:35 PM IST
nila

ദോഹ: മെയ് 28 ബുധനാഴ്ച ദുൽ-ഹജ്ജ് മാസാരംഭമാകുമെന്ന്
ഖത്തർ കലണ്ടർ ഹൗസ് (QCH)പ്രഖ്യാപിച്ചു.
ഭൂമിക്കു ചുറ്റുമുള്ള ചന്ദ്രന്റെ ചലനം ഹിജ്റി (ഇസ്ലാമിക) മാസങ്ങളുടെ ആരംഭവും അവസാനവും നിർണ്ണയിക്കുന്നുവെന്ന ജ്യോതിശാസ്ത്ര തത്വങ്ങളെ അടിസ്ഥാ നമാക്കിനടത്തിയ നിരീക്ഷണ ത്തിലാണ് പ്രഖ്യാപനമെന്ന്കലണ്ടർ ഹൗസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫൈസൽ അൽ-അൻസാരിപറഞ്ഞു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











