NEWS
കേരള നിയമസഭ സന്ദർശിച്ച് മൗറീഷ്യസ് മന്ത്രിയും വിദേശ പ്രതിനിധികളും
15/07/2026 08:47 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

മൗറീഷ്യസ് വിദേശകാര്യ മന്ത്രി ഹംബീരാജൻ നർസിംഗൻ, സെർബിയൻ അംബാസഡർ സിനിസ പാവിക്, ഗയാന ഹൈക്കമ്മീഷണർ ധരംകുമാർ സീരാജ് എന്നിവർ കേരള നിയമസഭ സന്ദർശിച്ചു. കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനുമായി ഇവർ കൂടിക്കാഴ്ച നടത്തി. തുടർന്ന് നിയമസഭാ ഹാളും സന്ദർശിച്ച ശേഷമാണ് വിദേശ പ്രതിനിധി സംഘം മടങ്ങിയത്. കേരള നിയമസഭയുടെ നിർമാണ ഭംഗിയെ സംഘം പ്രശംസിച്ചു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










