11:17pm 26 August 2026
NEWS
അങ്കമാലിയിൽ സ്റ്റേഷനറി കടയുടെ ഗോഡൗണിൽ വൻ തീപിടിത്തം
25/08/2026  05:13 PM IST
nila
അങ്കമാലിയിൽ സ്റ്റേഷനറി കടയുടെ ഗോഡൗണിൽ വൻ തീപിടിത്തം


 

കൊച്ചി∙ അങ്കമാലിയിൽ സ്റ്റേഷനറി കടയുടെ ഗോഡൗണിൽ വൻ തീപിടിത്തം. അങ്കമാലി റെയിൽവേ സ്റ്റേഷന്റെ മുൻവശത്തുള്ള ബാബുസ്റ്റേഴ്സ് എന്ന കടയുടെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. തീ പടർന്നതോടെ കടയിലെ തൊഴിലാളികൾ പുറത്തേക്ക് ഓടിരക്ഷപ്പെട്ടു. വിവരമറിഞ്ഞ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img