09:07am 11 November 2026
NEWS
പാലാരിവട്ടത്ത് വൻ രാസ ലഹരി വേട്ട.
15/09/2025  07:45 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പാലാരിവട്ടത്ത് വൻ രാസ ലഹരി വേട്ട.

പാലാരിവട്ടം സഹകരണ ബാങ്കിന് സമീപത്തു നിന്നും25.28 gm MDMA ,   DANSAF പിടികൂടി. മനു 22, പേത്തട്ടി പറമ്പ്, അറക്കകടവ്, വെണ്ണല, എറണാകുളം. എന്നയാളെയാണ് പിടികൂടിയത്. പ്രതി കുറച്ചു നാളുകളായി പോലീസിൻ്റെ  നിരീക്ഷണത്തിൽ ആയിരുന്നു. ബാംഗ്ലൂരിൽ നിന്നും നേരിട്ട് രാസ ലഹരി എത്തിക്കുന്നതിൽ മുഖ്യ കണ്ണിയാണ് പ്രതി.എറണാകുളം സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ  നിർദ്ദേശപ്രകാരം , DCP അശ്വതി ജിജി ips , ജുവനപ്പുടി മഹേഷ് ips എന്നിവരുടെ മേൽനോട്ടത്തിൽ  നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ്  കമ്മീഷണർ K A അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള DANSAF  ടീമാണ്  പ്രതികളെ പിടികൂടിയത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img