07:30pm 12 November 2026
NEWS
എറണാകുളത്ത് വൻ കഞ്ചാവ് വേട്ട .
26/01/2026  06:23 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എറണാകുളത്ത് വൻ കഞ്ചാവ് വേട്ട .

എറണാകുളം : എറണാകുളത്ത് വൻ കഞ്ചാവ് വേട്ട .കലൂർ കതൃക്കടവ് റോഡിൽ AJ ഹാളിന് സമീപത്തു നിന്നും 24.086 kg  കഞ്ചാവ്  DANSAF പിടികൂടി. സിറാജ് ഷെയ്ക്ക് 39 , മുർഷിദാബാദ്,  വെസ്റ്റ് ബംഗാൾ . 2.  തജേൽ മണ്ഡൽ 29 , മുർഷിദാബാദ്,  വെസ്റ്റ് ബംഗാൾ.  3 . ഭപരാജ് 29 , മുർഷിദാബാദ്,  വെസ്റ്റ് ബംഗാൾ. എന്നിവരെയാണ് കഞ്ചാവുമായി പിടികൂടിയത് . പ്രതികൾ കഞ്ചാവ് എറണാകുളത്ത് ആർക്കുവേണ്ടിയാണ് എത്തിച്ചത് എന്നുള്ള അന്വേഷണത്തിലാണ് പോലീസ്.എറണാകുളം സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ  IPS ന്റെ  നിർദ്ദേശപ്രകാരം , കൊച്ചി സിറ്റി DCP അശ്വതി ജിജി IPS ൻ്റെ മേൽനോട്ടത്തിൽ  നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ്  കമ്മീഷണർ K A അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള DANSAF  ടീമാണ്  പ്രതികളെ പിടികൂടിയത്.

എറണാകുളത്ത് വൻ കഞ്ചാവ് വേട്ട .
31/03/2026  06:09 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എറണാകുളത്ത് വൻ കഞ്ചാവ് വേട്ട .
HIGHLIGHTS

1.പാർത്ത ഘോഷ്

2.ഡോള ഹാൾഡർ

3.ബികാസ് കർമ്മകർ

എറണാകുളത്ത് വൻ കഞ്ചാവ് വേട്ട . എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ സമീപത്ത്  നിന്നും 10.012 kg  കഞ്ചാവ് DANSAF പിടികൂടി. 1. പാർത്ത ഘോഷ് 48 , മൗസ് കലാമറി, റാണി നഗർ, മുർഷിദാബാദ്, വെസ്റ്റ് ബംഗാൾ.  2. ഡോള ഹാൽഡർ 38 , ടാഗോർ സ്ട്രീറ്റ് , ജോറാ ഭഗാൻ,  കൊൽക്കട്ട,  വെസ്റ്റ് ബംഗാൾ. 3. ബികാസ് കർമ്മകർ 35 , മമ്മൈദ്പുർ , ബർദാമൻ, വെസ്റ്റ് ബംഗാൾ. എന്നിവരെയാണ് കഞ്ചാവുമായി  പിടികൂടിയത്  . എറണാകുളം സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ    IPS ന്റെ  നിർദ്ദേശപ്രകാരം അശ്വതി ജിജി IPS ,  ഷാഹിൻഷാ ips എന്നിവരുടെ മേൽനോട്ടത്തിൽ  നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ്  കമ്മീഷണർ  T D സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള DANSAF  ടീമാണ്  പ്രതികളെ പിടികൂടിയത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img